Thursday, July 30, 2020

33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review

https://youtu.be/bHWYH6Aowqc33 ലക്ഷം രൂപയുടെ Skoda Karoq with 1.5 TSI Petrol & 9 Airbags - Malayalam Review33 ലക്ഷം രൂപയുടെ സ്കോഡാ കാരോക്ക്. 9 എയർബാഗുകളും ഒട്ടനേകം സവിശേഷതകളും ഉള്ള പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കിയ സ്‌കോഡയുടെ ഒരു കിടിലൻ SUV. 1.5 ലിറ്റർ TSI എഞ്ചിനും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉള്ള കാരോക്ക് ഒരൊന്നൊന്നര വണ്ടിയാണ്. #techtraveleat #autovlogs Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Wednesday, July 29, 2020

Vlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman

https://youtu.be/EnLj0OCwUnYVlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu RahmanVlog 947 - റേഡിയോ മിർച്ചിയിൽ RJ Alex നൊപ്പം - A Day with RJ Alex, Baiju N Nair & Ibadu Rahman #techtraveleat #dailyvlog Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Tuesday, July 28, 2020

I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!

https://youtu.be/iqnuKkt_dskI booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!കൊച്ചിയിൽ ഒരു വീട് എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. അത് യാഥാർഥ്യമാകുവാൻ പോകുന്നു. അതെ ജീവിതത്തിലെ ഏറ്റവും വലിയ ആ തീരുമാനം ഇന്ന് ഞാനെടുത്തു. കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. ഒപ്പം ഒരു സൈക്കിളും കൂടി വാങ്ങിച്ചു. ഒരു സന്തോഷം നിറഞ്ഞ വ്ലോഗ്. #techtraveleat Cycle bought from Cosmos Sports, Palarivattom: https://cosmossports.in/ For more details about National Kingdom Flat: https://nationalbuilders.in/ Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Monday, July 27, 2020

Vlog 945 - MG Hector Plus - 6 Seater Comfortable SUV, Is it worth to buy?

https://youtu.be/ITrVQrhvWr8Vlog 945 - MG Hector Plus - 6 Seater Comfortable SUV, Is it worth to buy?എം ജി യുടെ ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ വാഹനമാണ് ഹെക്ടർ പ്ലസ്. 6 സീറ്റർ BS 6 മോഡലുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹെക്ടർ പ്ലസിന്റെ ഒരു ചെറിയ വീഡിയോ. MG Hector Plus - 6 Seater Comfortable SUV, Is it worth to buy? #techtraveleat #autovlogs Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Sunday, July 26, 2020

Vlog 944 - TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan

https://youtu.be/XERn4Rgh718Vlog 944 - TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan25000 കിലോമീറ്റർ ഓടിയ 2019 മോഡൽ ടാറ്റാ ഹാരിയർ ഇപ്പോൾ എങ്ങനെയുണ്ട്? TATA Harrier Owners Review after 25000 Km, with Emil George & Anoop Bahuleyan #techtraveleat #autovlogs Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Saturday, July 25, 2020

Vlog 943 - Force Traveler Test Drive with Emil George

https://youtu.be/qv2e67oraCoVlog 943 - Force Traveler Test Drive with Emil Georgeജീവിതത്തിൽ ആദ്യമായി ഒരു വലിയ വണ്ടി ഓടിച്ചു. ഫോഴ്‌സിന്റെ 3350 മോഡൽ ട്രാവലറാണ് ഞാനും എമിലും കൂടി ഇന്ന് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സുഹൃത്ത് അനൂപിന്റെ വണ്ടി എടുത്ത് എറണാകുളം നഗരത്തിൽ കൂടി ഒരു യാത്ര. #techtraveleat #autoreview Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Friday, July 24, 2020

ഒരു മാസ്ക് അപാരത - N95 - Malayalam Short Film by Mr. Moonga

https://youtu.be/Bf22HVla-gAഒരു മാസ്ക് അപാരത - N95 - Malayalam Short Film by Mr. Moongaമാസ്കുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മാസ്കുകൾ എങ്ങനെ ഉപയോഗിക്കണമെന്നും ഏതു രീതിയിൽ അത് നശിപ്പിച്ച് കളയണമെന്നും നമ്മൾ പലർക്കും അറിവുണ്ടാവില്ല. നിങ്ങളുടെ വിലയേറിയ സമയത്തിന്റെ 11 മിനിറ്റ് ഈ വീഡിയോ കാണുവാനായി ചെലവഴിക്കൂ, ഒപ്പം ഇതൊന്ന് ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കൂ. വലിയൊരു സന്ദേശം ആയിരിക്കും അതിലൂടെ നിങ്ങൾ കൈമാറുന്നത്. #covidlife #withme Story, Direction, script, camera, editing: Kalesh Attingal Actors: Aswajith, Sinosh, Vishnu, Binu korani, kavitha. Subscribe them and support https://www.youtube.com/channel/UCyoe5jct92AORRAEXk7ktEA Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Tuesday, July 21, 2020

Vlog 940 - മുത്തൻ മുടിയിലേക്ക് ഒരു ജീപ്പ് യാത്ര

https://youtu.be/OuqYwr3C94gVlog 940 - മുത്തൻ മുടിയിലേക്ക് ഒരു ജീപ്പ് യാത്രVlog 940 - മുത്തൻ മുടിയിലേക്ക് ഒരു ജീപ്പ് യാത്ര, റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9745803111, 9526015111 Website: https://bracknell.in/ Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Monday, July 20, 2020

Vlog 939 - ഒരു ബഡ്ജറ്റ് റിസോർട്ട് 3500 രൂപക്ക് - Bracknell Forest, The Sound of Nature

https://youtu.be/ckQP70wE2JAVlog 939 - ഒരു ബഡ്ജറ്റ് റിസോർട്ട് 3500 രൂപക്ക് - Bracknell Forest, The Sound of Natureമൂന്നാർ പോതമേടിലുള്ള ബ്രാക്ക്നെൽ ഫോറസ്റ്റ് എന്ന ഈ ബഡ്ജറ്റ് റിസോർട്ട് ഏലം പ്ലാന്റേഷന് നടുവിലാണ്. 3500 രൂപയ്ക്ക് 2 പേർക്ക് (ബ്രേക്ക്ഫാസ്റ് ഉൾപ്പെടെ) ഇവിടെ മുറികൾ ലഭിക്കും. പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം നന്നായി ഇഷ്ടപ്പെടും, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9745803111, 9526015111 Website: https://bracknell.in/ Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Sunday, July 19, 2020

Vlog 938 - A drive from Kanthalloor to Bracknell Forest, Munnar ബൈസൺ വാലിക്കൊരു യാത്ര

https://youtu.be/MrZ-qBNrKIUVlog 938 - A drive from Kanthalloor to Bracknell Forest, Munnar ബൈസൺ വാലിക്കൊരു യാത്രകാന്തല്ലൂരിലെ കാഴ്ചകൾ കണ്ട് കാടും മലയും താണ്ടി മൂന്നാറിലെ ബ്രാക്ക്നെൽ ഫോറസ്റ്റിലേക്ക് ഒരു യാത്ര. #techtraveleat നോർത്ത് റിപ്പബ്ലിക് മാസ്കുകൾ വാങ്ങുവാൻ https://www.northrepublic.com/ To contact Jungle Book Resort: 80788 08912 To contact Bracknell Forest Resort: 9745803111, 9526015111 Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Saturday, July 18, 2020

VLOG 937 - കോവിഡ് കാലത്ത് പൂട്ടിയ റിസോർട്ടിൽ കൃഷി തുടങ്ങിയ യുവാക്കൾ

https://youtu.be/n6svRCofCrsVLOG 937 - കോവിഡ് കാലത്ത് പൂട്ടിയ റിസോർട്ടിൽ കൃഷി തുടങ്ങിയ യുവാക്കൾVLOG 937 - കോവിഡ് കാലത്ത് 4 മാസമായി പൂട്ടിയിട്ട റിസോർട്ടിൽ കൃഷി തുടങ്ങി വ്യത്യസ്തരാകുകയാണ് ഈ യുവാക്കൾ. ഇപ്പോൾ വീണ്ടും തുറക്കുന്ന അവസരത്തിൽ ഇവർക്ക് എന്താണ് പറയാനുള്ളത് എന്ന് നമുക്ക് കാണാം. ഇവരെ ബന്ധപ്പെടുവാൻ 80788 08912 To contact Jungle Book Resort: 80788 08912 Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Friday, July 17, 2020

Vlog 936 - കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, Apple Farms of Kanthalloor

https://youtu.be/A0a4xG0j_hwVlog 936 - കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, Apple Farms of KanthalloorVlog 936 - കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ, Apple Farms of Kanthalloor, ഈ വിഡിയോയിൽ കാണുന്ന ആപ്പിൾ വാലിയിൽ താമസിക്കുന്നതിനായി വിളിക്കുക: 80788 08912 #techtraveleat നോർത്ത് റിപ്പബ്ലിക് മാസ്കുകൾ വാങ്ങുവാൻ https://www.northrepublic.com/ Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Thursday, July 16, 2020

Vlog 935 - Offroading in കാന്തല്ലൂർ with മണി ചേട്ടൻ

https://youtu.be/LlOHCHG9eeIVlog 935 - Offroading in കാന്തല്ലൂർ with മണി ചേട്ടൻകാന്തല്ലൂരിലെ ജങ്കിൾ ബുക്ക് റിസോർട്ടിൽ നിന്നും മണി ചേട്ടനോടൊപ്പം ജീപ്പിൽ ഒരു ഓഫ്‌റോഡ് ട്രിപ്പാണ് ഇന്ന് പോകുന്നത്. ഓഫ്‌റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ നല്ല ഒരു അനുഭവം ആയിരിക്കും. #techtraveleat #kanthalloor To contact Jungle Book Resort: 80788 08912 Website: https://www.junglebookresort.com/ Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

Kumbalangi Nights - ചീനവല മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർ

https://youtu.be/9iHx4SO9-SkKumbalangi Nights - ചീനവല മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർKumbalangi Nights - ചീനവല, മീൻ പിടിത്തം ...