Sunday, August 9, 2020

ഇനി നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കാം, Defamation against women is not a crime !!

https://youtu.be/zfRBm7qoQJ4ഇനി നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കാം, Defamation against women is not a crime !!ഇനി നിങ്ങൾക്ക് ധൈര്യമായി ഫെയ്‌സ്ബുക്കിലും യൂട്യുബിലും സ്ത്രീകളെ അപമാനിക്കാം/അധിക്ഷേപിക്കാം, അതൊക്കെ ഐ ടി ആക്ടിൽ ക്രിമിനൽ കുറ്റമല്ല. ഒരു പൗരന്റെ Fundamental Right to Freedom of Expression മാത്രമാണെന്നാണ് സൈബർ പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ച എറണാകുളം പോയപ്പോൾ ഷൂട്ട് ചെയ്ത വിഡിയോ ആണ്. ഇതിൽ കാണുന്ന ആലപ്പുഴ ഭാഗങ്ങളൊക്കെ ഇപ്പോൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇനി നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അപമാനിക്കാം, Defamation against women is not a crime as per 66 (A) of the IT Act. Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. **** Follow us on **** Facebook: https://www.facebook.com/techtraveleat/ Instagram: https://www.instagram.com/techtraveleat/ Twitter: https://twitter.com/techtraveleat Website: http://www.techtraveleat.com

No comments:

Post a Comment

Kumbalangi Nights - ചീനവല മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർ

https://youtu.be/9iHx4SO9-SkKumbalangi Nights - ചീനവല മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർKumbalangi Nights - ചീനവല, മീൻ പിടിത്തം ...